ഐസിസിയും ജിയോസ്റ്റാറും മീഡിയ റൈറ്റ്സ് ഡീൽ തുടരുന്നു, നാല് വർഷത്തെ കരാർ തുടരും
ദുബായ്: ഇന്ത്യയിലെ തങ്ങളുടെ മീഡിയ റൈറ്റ്സ് പങ്കാളിത്തം ഒരു പ്രശ്നവുമില്ലാതെ തുടരുകയാണെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലും (ഐസിസി) ജിയോസ്റ്റാറും വ്യക്തമാക്കി. നാല് വർഷത്തെ കരാറിൽ നിന്ന് ജിയോസ്റ്റാർ...













































