ബ്രയാൻ ലാറ ഒരു ഇതിഹാസമാണ്. ആ പദവിയിലുള്ള ഒരാൾക്ക് ആ റെക്കോർഡ് നിലനിർത്താൻ അർഹതയുണ്ട്” : നിസ്വാർത്ഥ തീരുമാനത്തെക്കുറിച്ച് മുൾഡർ .
ബ്രയാൻ ലാറയുടെ 400 നോട്ടൗട്ട് എന്ന എക്കാലത്തെയും ടെസ്റ്റ് റെക്കോർഡിന് ഒപ്പമെത്താൻ 33 റൺസ് മാത്രം അകലെയാണെങ്കിലും, ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 626/5 എന്ന നിലയിൽ ഡിക്ലയർ ചെയ്യാനുള്ള...













































