രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ മഹാരാഷ്ട്ര ഒന്നാം ഇന്നിംഗ്‌സിൽ ലീഡ് നേടി
തിരുവനന്തപുരം – തിരുവനന്തപുരത്ത് നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ, കേരളത്തിനെതിരെ മഹാരാഷ്ട്ര ഒന്നാം ഇന്നിംഗ്‌സിൽ 20 റൺസിന്റെ ലീഡ് നേടി. മൂന്നാം ദിവസം കേരളത്തിന്റെ ഒന്നാം...













































