‘ഞാൻ എപ്പോഴും എൻറെ കഴിവിൽ വിശ്വസിക്കുന്നു, ആ വിശ്വാസത്തെ പിന്തുണയ്ക്കാൻ റൺസ് മാത്രമേ ആവശ്യമുള്ളൂ’ : ഇഷാൻ കിഷൻ
റായ്പൂർ: വെള്ളിയാഴ്ച നടന്ന രണ്ടാം ടി20 അന്താരാഷ്ട്ര മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയെ വൻ വിജയത്തിലേക്ക് നയിച്ചത് ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനമാണ്. 209 റൺസ് എന്ന വെല്ലുവിളി...













































