ഇനി ഏകദിന ചൂടിലേക്ക് : ഓസ്‌ട്രേലിയയ്‌ക്കെതിരായ വൈറ്റ്-ബോൾ പരമ്പരയ്ക്കായി ഇന്ത്യ പെർത്തിലെത്തി
പെർത്ത്, ഓസ്‌ട്രേലിയ — ഒക്ടോബർ 19 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ വൈറ്റ്-ബോൾ പരമ്പരയ്ക്ക് മുന്നോടിയായി വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ ക്രിക്കറ്റ് ടീം പെർത്തിൽ എത്തി. യുവ നായകൻ...













































