ആദ്യത്തെ കസാക്കിസ്ഥാൻ തരാം : സബലെങ്കയെ തകർത്ത് എലീന റൈബാക്കിന ആദ്യ ഡബ്ള്യുടിഎ ഫൈനൽ കിരീടം നേടി
റിയാദ്, സൗദി അറേബ്യ: ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയെ 6-3, 7-6(0) എന്ന സ്കോറിന് പരാജയപ്പെടുത്തി കസാക്കിസ്ഥാന്റെ എലീന റൈബാക്കിന മാസ്റ്റർക്ലാസ് പ്രകടനം കാഴ്ചവച്ചു,...













































