ത്രിരാഷ്ട്ര ഫുട്ബോൾ പരമ്പരയിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ വനിതാ ടീം ഇറാനോട് തോറ്റു
ഷില്ലോങ്ങ്- ചൊവ്വാഴ്ച ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ത്രിരാഷ്ട്ര വനിതാ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലെ ആദ്യ മത്സരത്തിൽ ഇറാനെതിരെ ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീം നിരാശാജനകമായ...













































