വെല്ലിംഗ്ടണ്‍ ടെസ്റ്റിലെ ആദ്യ ദിനത്തിൽ വിൻഡീസിനെ 205 റണ്‍സിന് ഓള്‍ഔട്ട് ആക്കി ന്യൂസിലൻഡ് മികച്ച പ്രകടനവുമായി ടിക്നറും റായും
വെല്ലിംഗ്ടൺ: ബേസിൻ റിസർവിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ന്യൂസിലൻഡ് പേസർമാരായ ബ്ലെയർ ടിക്നറും അരങ്ങേറ്റക്കാരൻ മൈക്കൽ റായും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ചു, വെസ്റ്റ്...













































