2026 ലെ ഐപിഎൽ സീസണിൽ പരിക്കേറ്റ സാം കറന് പകരക്കാരനായി ദസുൻ ഷനക രാജസ്ഥാൻ റോയൽസ് ടീമിൽ
ഗുവാഹത്തി-- 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇംഗ്ലണ്ടിന്റെ സാം കറന് പകരക്കാരനായി രാജസ്ഥാൻ റോയൽസ് ശ്രീലങ്കൻ ഓൾറൗണ്ടർ ദസുൻ ഷനകയെ ടീമിൽ ചേർത്തു. ടൂർണമെന്റ് ആരംഭിക്കുന്നതിന്...













































