വരുൺ ചക്രവർത്തി നിലവിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയേക്കാൾ മികച്ച ടി20 ബൗളറാണെന്ന് സുബ്രഹ്മണ്യം ബദരീനാഥ്
ചെന്നൈ:മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി നിലവിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയേക്കാൾ മികച്ച ടി20 ബൗളറാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഇന്ത്യയുടെയും ചെന്നൈ സൂപ്പർ കിംഗ്സിന്റെയും മുൻ ബാറ്റ്സ്മാൻ സുബ്രഹ്മണ്യം...













































