രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കും : ഗുവാഹത്തി ടെസ്റ്റിൽ നിന്ന് ഗില്ലിനെ ഒഴിവാക്കി, പന്ത് നായകൻ
ഗുവാഹത്തി--നവംബർ 22 ന് ആരംഭിക്കുന്ന ഗുവാഹത്തി ടെസ്റ്റിൽ നിന്ന് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി. ഈഡൻ ഗാർഡൻസിൽ നടന്ന മുൻ മത്സരത്തിനിടെ കഴുത്തിന് വേദന...













































