നേഷൻസ് ലീഗ് – റൊണാൾഡോയുടെ ഹാറ്റ് ട്രിക്കിൾ പോർച്ചുഗൽ ഫൈനലിൽ

നേഷൻസ് ലീഗ് സെമി ഫൈനലിൽ സ്വിറ്റസർലണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി പോർച്ചുഗൽ ഫൈനലിൽ പ്രവേശിച്ചു. ക്രിസ്ത്യാനോ റൊണാൾഡോയാണ് പറങ്കി പടക്ക് വേണ്ടി മൂന്നു ഗോളും അടിച്ചത്. സ്വിറ്റസർലണ്ടിന്...