42ആം വയസ്സിലും കരുത്ത്‌ തെളിയിച്ച ബോക്സിങ് താരത്തിന് ഇന്ന് ജന്മനാൾ

September 22, 2019 Boxing Top News 0 Comments

സ്റ്റീവൻസൺ അഡോണിസ് എന്നാണ് യഥാർത്ഥ പേരെങ്കിലും ,അദ്ദേഹത്തെ വിളിക്കുന്നത് തിരിച്ചാണ് "അഡോണിസ് സ്റ്റീവൻസൺ". അദ്ദേഹം തൻ്റെ ബോക്സിങ് കരിയർ 2006 തുടങ്ങി 2018 അവസാനിച്ചു . 79 കിലോ...