ഫാസിസ്റ്റു കാലത്തെ കാല്പന്ത്‌കളി : ഹിറ്റ്ലറേ തോൽപിച്ച സിൻഡിലെർ
1938 ഏപ്രിൽ 2... വിയന്നയിലെ തന്റെ മുറിയിലേക്കുള്ള ആ നടത്തം പെട്ടെന്ന് തീർന്നുവെന്ന് സിൻഡിലെർക്ക് തോന്നി. മനസ്സിൽ ഭാരമേറിയതെന്തോ എരിഞ്ഞു കത്തുന്ന പോലെ.. അയാൾ നടക്കാനാവാതെ , ഇരിക്കാനാവാതെ...






































