പൂരാന് ഹൈദരാബാദ് മുടക്കിയത് 10.75 കോടി രൂപ, ബെയർ സ്റ്റോയെ സ്വന്തമാക്കി പഞ്ചാബും
നിക്കോളസ് പൂരാനെ 10.75 കോടിക്ക് ടീമിലെത്തിച്ച് മുൻ ചാമ്പ്യൻമാരായ സൺ റൈസേഴ്സ് ഹൈദരാബാദ്. 1.50 കോടി രൂപയുടെ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി കനത്ത പോരാട്ടാമാണ് നടന്നത്. ചെന്നൈ, കൊൽക്കത്ത...













































