ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഈ ആറുപേരിൽ ഒരാൾ!!!!!!!!
രവി ശാസ്ത്രിയുടെ പരിശീലന കാലാവധി പൂർത്തിയായതോടെ പുതിയ പരിശീലകന് വേണ്ടി അപേക്ഷ ക്ഷണിച്ചിരുന്നു.അപേക്ഷ സമർപ്പിക്കുന്ന അവസാന ദിവസം വരെയും അപേക്ഷകളുടെ കുത്തൊഴുക്ക് ആയിരുന്നു.ഏകദേശം രണ്ടായിരത്തോളം പേർ അപേക്ഷിച്ചിരുന്നു.അതിൽ നിന്നും യോഗ്യത ഉള്ള ആറു പേരെ ആണ് സെലക്ട് ചെയ്തിരിക്കുന്നത്.
രവി ശാസ്ത്രി,മൈക്ക് ഹെസോൺ, ടോം മൂഡി,റോബിൻ സിംഗ്,ലാൽചന്ത് രാജ്പുത്,ഫിൽ സിമോൻസ് എന്നിവരാണ് ആ ആറുപേർ.ഇവരിൽ നിന്നും രവി ശാസ്ത്രിക്കാണ് ആദ്യ പരിഗണന.കാരണം കോഹ്‌ലിയുടെ പിന്തുണ ആണ് സാധ്യത ശാസ്ത്രിക്ക് നൽകുന്നത്.വെള്ളിയാഴ്ച ആണ് ഇവരുമായുള്ള കൂടിക്കാഴ്ച.