Foot Ball Top News

സെനഗൽ താരം ബ്ലാസ്റ്റേഴ്സിൽ

July 17, 2019

author:

സെനഗൽ താരം ബ്ലാസ്റ്റേഴ്സിൽ

എല്ലാ ബുധനാഴ്ചയും ആണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ താരങ്ങളുടെ സൈനിങ്‌ പുറത്ത് വിടുന്നത്.അത് ഈ ബുധനാഴചയും ആവർത്തിച്ചു.ഇത്തവണ ആരാധകർ പ്രതീക്ഷിക്കാത്ത ഒരു താരത്തെ ആണ് ടീമിലെത്തിച്ചിരിക്കുന്നത്.മുസ്തഫ  ഗിനിങ് ആണ് പുതിയ താരം 30 വയസുകാരനായ മിഡ്‌ഫീൽഡർ കേരളത്തിന്റെ മധ്യനിരക്ക് കരുത്തു പകരാനാകും എന്നാണ് കരുതുന്നത്.കേരളത്തിന്റെ എല്ലാ സീസണുകളിലും മധ്യനിരയായിരുന്നു.അതിലേക്ക് 3 പ്ലയേഴ്‌സിനെയാണ് ഇത്തവണ എടുത്തിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം ഈ സീസണ് വേണ്ടി വൻ തയ്യാറെടുപ്പുകൾ ആണ് കേരളം നടത്തുന്നത്.അതിനായി ഐ എസ് എല്ലിൽ മികവ് തെളിയിച്ച താരങ്ങളെ എത്തിച്ചിരുന്നു.എൽകോ ഷാറ്ററി വന്ന ശേഷമാണ് ഈ സീസണിൽ കേരളത്തിന്‌ ഒരു പുതിയ ഉണർവ് ലഭിക്കുന്നത്.

Leave a comment