തമ്പിയെ പഞ്ഞിക്കിട്ട് അണ്ണൻ ബട്ലർ
ഒൻപതാം ഐപിഎൽ മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത മുംബൈ ക്കെതിരെ രാജസ്ഥാന് തകർപ്പൻ തുടക്കം. 10 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 89 റൺസാണ് രാജസ്ഥാൻ നേടിയത്. ഇതിനിടയിൽ പന്തെറിയാൻ വന്ന മലയാളി പേസ് ബോളർ ബേസിൽ തമ്പിക്കാണ് ഏറ്റവുമധികം മർദ്ദനം ഏൽക്കേണ്ടി വന്നത് .ബേസിൽ എറിഞ്ഞ ഓവറിൽ 26 റൺസാണ് ബട്ടർ അടിച്ചുകൂട്ടിയത്
തുടർച്ചയായ പന്തുകളിൽ സിക്സറുകൾ കണ്ടെത്തിയ ബട്ട്ലർ അക്ഷരാർത്ഥത്തിൽ ബേസിൽ തമ്പിയെ അടിച്ചു കീറി വലിച്ച് ഒട്ടിക്കുകയാണ് ചെയ്തത്