European Football Foot Ball Top News

ആദ്യ വിജയം തേടി കൊമ്പന്‍മാര്‍

November 26, 2020

ആദ്യ വിജയം തേടി കൊമ്പന്‍മാര്‍

ഓപ്പണിംഗ് ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ 2020-21) മത്സരത്തിലെ പരാജയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് (കെ‌ബി‌എഫ്‌സി) നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി (എൻ‌യു‌എഫ്‌സി) യുമായി വ്യാഴാഴ്ച ബാംബോളിമിലെ ജി‌എം‌സി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വച്ച് നടക്കും.സീസൺ ഓപ്പണറായ എടി‌കെ മോഹൻ ബഗാനോട് ബ്ലാസ്റ്റേഴ്സ് 0-1ന് തോറ്റു.

ഇന്ന് രാതിര്‍ ഇന്ത്യന്‍ സമയം ഏഴരക്ക് ആണ്  മല്‍സരം നടക്കാന്‍ പോകുന്നത്.ആദ്യ മല്‍സരത്തില്‍ ടീം അങ്കങ്ങള്‍ പരസ്പ്പരം ഒത്തിണകമില്ലാതെ ആണ് കളിച്ചിരുന്നത്.ഡിഫന്‍സില്‍ നിന്നും കളി നന്നായി ബില്‍ഡ് അപ് ചെയ്യുന്നുണ്ടെകിലും അറ്റാക്കിങ് തെര്‍ഡില്‍ നല്ലപോലെ  ടീം മെച്ചപ്പെടാന്‍ ഉണ്ട്.68 ശതമാനത്തോളം പോസഷന്‍ കൈയ്യില്‍ വച്ച ബ്ലാസ്റ്റേഴ്സ് ലക്ഷ്യത്തില്‍ ഒരു ഷോട്ട് പോലും നേടാനായില്ല.

Leave a comment