ചാമ്പ്യൻസ് ലീഗ് ഫൈനൽ ലിസ്ബണിൽ എന്ന് സൂചന
ജർമൻ സ്പോർട്സ് ഇൻഫർമേഷൻ സർവീസ് റിപ്പോർട്ട് അനുസരിച്ചു ഇക്കൊല്ലത്തെ ചാമ്പ്യൻസ് ലീഗിന്റെ ബാക്കി മത്സരങ്ങളും ഫൈനലും പോർട്ടുഗലിലെ ലിസ്ബണിൽ നടക്കും. മത്സരങ്ങൾ ഏറ്റു നടത്താൻ തയാറായിരുന്ന മോസ്‌കോ / ഫ്രാങ്ക് ഫുർട്ടു നഗരങ്ങളെ UEFA പരിഗണിച്ചില്ല. കൊറോണ ഭീതി യൂറോപ്പിൽ ഏറ്റവും കുറവ് പോർച്ചുഗലിൽ ആണാനുള്ളതാണ് ലിസ്ബണിന് ഗുണം ചെയ്തത്.
മത്സര ഘടനയും തീയതിയും ജൂൺ 17/18 നു നടക്കുന്ന UEFA എക്സിക്യു്ട്ടിവ് കമ്മറ്റി പ്രഖ്യാപിക്കും