Foot Ball Top News

ബിയല്‍സയും പെപ്പും ലോകത്തിലെ തന്നെ മികച്ച മാനേജര്‍മരാണ്-ഐമെറിക് ലാപോർ

May 3, 2020

ബിയല്‍സയും പെപ്പും ലോകത്തിലെ തന്നെ മികച്ച മാനേജര്‍മരാണ്-ഐമെറിക് ലാപോർ

മാർസെലോ ബിയൽ‌സയും പെപ് ഗ്വാർഡിയോളയും “ലോകത്തിലെ ഏറ്റവും മികച്ച രണ്ട് മാനേജർ‌മാർ‌” ആണെന്ന് ഐമെറിക് ലാപോർട്ടേ, ലീഡ്‌സ്, മാഞ്ചസ്റ്റർ സിറ്റി മാനേജര്‍മര്‍ക്ക്  “എല്ലാം അറിയാമെന്ന്” കരുതുന്നതായി ലപോര്‍ട്ടേ പറഞ്ഞു.തങ്ങളുടെ കോച്ചായ പെപ്പിനോടുള്ള ആരാധന ലപോര്‍ട്ടേ മറച്ച് വക്കുന്നില്ല. സിറ്റിയെ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ച് കൊണ്ടുവന്നത്തിന് പിന്നിലെ രഹസ്യം പെപ്പിന്‍റെ തന്ത്രമാണ് എന്നും ലപോര്‍ട്ടേ വിശ്വസിക്കുന്നു.

 

 

മാര്‍സെലോ ബിയല്‍സ തന്‍റെ കരിയറില്‍ അര്‍ജന്‍റീന,ചില്ലി,മാര്‍സിലി,ലാസിയോ എന്നിവിടങ്ങളില്‍ ചിലവഴിച്ചിട്ടുണ്ട്.ബിയല്‍സ അത്ലറ്റിക്ക് ക്ലബില്‍ ഉണ്ടായിരുന്നപ്പോള്‍ ലപോര്‍ട്ടേ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു.അത്ലറ്റിക്ക് ക്ലബില്‍ തിളങ്ങിയ ലപ്പോര്‍ട്ടയെ സിറ്റി പിന്നീട് സൈന്‍ ചെയുക്കയായിരുന്നു.ഇരുവരും തികച്ചും വ്യതസ്ഥരാണ്,അത് പോലെ തന്നെ അവരുടെ ഫൂട്ബാളും അവര്‍ക്ക് ഫൂട്ബോളിലെ എന്തും ഹൃദ്യമാണ്.റേഡിയോ 5 നടത്തിയ  ടാക് ഷോയില്‍ ലപ്പോര്‍ട്ടേ പറഞ്ഞു.

Leave a comment