ജോച്ചിം ലോ – ഒരു ദേശീയ ടീമിനെ ഏറ്റവും കൂടുതൽ ദിവസം പരിശീലിപ്പിച്ച മാനേജർ
ദേശീയ പരിശീലകരുടെ ദീർഘ കാല സേവന റിക്കാറിഡിന് ഉടമയായിരുന്ന ഓസ്കാർ തബറസിന്റെ സേവനം ഉറുഗ്വേ അവസാനിപ്പിച്ചതോടെ ജർമനിയുടെ കോച്ചിന് ആ സ്ഥാനം.. !
2006 ൽ ആയിരുന്നു ഉറൂഗ്വേയുടെയും ജർമനിയുടെയും കോച്ചുമാരായി ഇരുവരും ചുമതല ഏറ്റെടുത്തതു ..
കൊറോണ വൈറസ് പ്രതിസന്ധിയാണ് തബറസിന്റെ സ്ഥാനം നഷ്ടമാക്കിയതു
2018 ലോക കപ്പിൽ നിലവിലെ ജേതാക്കളായ ജർമനി ആദ്യ റൗണ്ട് കടക്കാനാകാതെ പുറത്തായപ്പോൾ യോ ആഹീം ലോയിവും പുറത്താകും എന്നാണു കരുതിയിരുന്നത് എന്നാൽ ജർമൻ ടീം അംഗങ്ങളുടെയും ഫെഡറേഷന്റെയും വിശ്വാസം അദ്ദേഹത്തിന് തുണയായി