Hockey Top News

ദേശീയ വനിതാ ഹോക്കി, ക്വാർട്ടർ ഫൈനൽ നാളെ

February 5, 2020

author:

ദേശീയ വനിതാ ഹോക്കി, ക്വാർട്ടർ ഫൈനൽ നാളെ

ദേശീയ വനിതാ ഹോക്കി ക്വാർട്ടർ ഫെെനൽ മത്സരങ്ങൾ നാളെ നടക്കാനിരിക്കുകയാണ്. മധ്യപ്രദേശ് സായിയെയും പഞ്ചാബ് മധ്യപ്രദേശ് ഹോക്കി അക്കാദമിയെയുമാകും നേരിടുക.
ഹരിയാന ഒഡീഷയുമായും ഏറ്റുമുട്ടും. മഹാരാഷ്ട്രയ്‌ക്ക് ജാർഖണ്ഡാണ് എതിരാളികളാകുന്നത്.

ഹരിയാനയും സായിയും തമ്മിലുള്ള മത്സരം സമനിലയിൽ (3–3) അവസാനിച്ചു. മധ്യപ്രദേശ് ഹിമാചലിനെ നാല് ഗോളിന് തകർത്തു. സെമി ഫൈനൽ മത്സരങ്ങൾ ശനിയാഴ്ചയും ഫെെനൽ മത്സരങ്ങൾ ഞായറാഴ്ചയുമാണ് നടക്കുക.

Leave a comment