EPL 2022 European Football Foot Ball International Football Top News transfer news

മാറ്റ്സ് ഹമ്മൽസിനായുള്ള കരാർ ഒരുക്കാന്‍ റോമ !!!!!!!!!

September 3, 2024

മാറ്റ്സ് ഹമ്മൽസിനായുള്ള കരാർ ഒരുക്കാന്‍ റോമ !!!!!!!!!

മരിയോ ഹെർമോസോയുടെ വരവ് ഉറപ്പിച്ചതിന് ശേഷം, റോമ തങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു ഡിഫൻഡറെ ചേർക്കാൻ ആഗ്രഹിക്കുന്നു.അൽ ഫൈഹയിൽ ചേരാൻ പോകുന്ന ക്രിസ് സ്മാളിങ്ങിന് പകരക്കാരനായി മാറ്റ് ഹമ്മൽസിനെ കൊണ്ട് വരാന്‍ ആണ് റോമ പദ്ധതി ഇടുന്നത്.

ബോറൂസിയയില്‍ നിന്നും പടി ഇറങ്ങിയ ജര്‍മന്‍ താരം ഇപ്പോള്‍ ഒരു ഫ്രീ ഏജന്‍റ് ആണ്.അതിനാല്‍ അദ്ദേഹത്തിനെ വേറെ ഏത് ക്ലബ് സൈന്‍ ചെയ്യുന്നതിനും മുന്നേ എത്രയും പെട്ടെന്നു ഡീല്‍ ഉറപ്പിക്കാനുള്ള ധൃതിയില്‍ ആണ് റോമ.അദ്ദേഹത്തിന്റെ ഏജന്റുമായി റോമ സംസാരിച്ച് കഴിഞ്ഞു.ഒരു വര്‍ഷം കരാര്‍ കാലാവധി , ആഡ് ഓണ്‍ ആയി മറ്റൊരു വര്‍ഷവും.സെപ്റ്റംബർ 4-ന് റോമ യുവേഫ പട്ടിക അവതരിപ്പിക്കേണ്ടതുണ്ട്.അതിനാല്‍ ഒരു പക്ഷേ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ വാര്‍ത്ത ഒഫീഷ്യല്‍ ആക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ഇറ്റലി ക്ലബ്.

 

 

 

Leave a comment