ഫ്രാൻസ് vs. ജർമ്മനി : പ്രതാപികള്‍ ആയ ഫൂട്ബോള്‍ തറവാടുകള്‍ ഇന്ന് പരസ്പരം പോരടിക്കും
ഈ ഇന്‍റര്‍നാഷനല്‍ ബ്രേക്കില്ലേ ഏറ്റവും മികച്ച മല്‍സരം ആണ് ഇന്ന് നടക്കാന്‍ പോകുന്നത്.സൗഹൃദ പോരാട്ടത്തിൽ ഇന്ന് ഫൂട്ബോള്‍ തറവാട്ടിലെ പ്രതിപകള്‍ ആയ ബ്രസീലും ഇംഗ്ലണ്ട് ടീമും ഇന്ന് കൊമ്പു കൊര്‍ക്കും.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് വെംബ്ലി സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.
ഗാരെത്ത് സൗത്ത്ഗേറ്റിൻ്റെ കീഴില്‍ ത്രീ ലയണ്‍സ് യൂറോ 2024-നുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കുമ്പോൾ, അവരുടെ ദക്ഷിണ അമേരിക്കൻ സന്ദർശകർ ഡോറിവൽ ജൂനിയര്‍ എന്ന മുഖ്യ പരിശീലകനു കീഴില്‍ ഒരു ടീമിനെ എത്രയും പെട്ടെന്നു കെട്ടി പടുക്കാന്‍ ഉള്ള തത്രപ്പാടില്‍ ആണ് ബ്രസീല്‍.നിലവില്‍ രണ്ടു ടീമുകളും അല്പം മോശം ഫോമില്‍ ആണ് എങ്കിലും ഇംഗ്ലണ്ട് ബ്രസീലിനെ അപേക്ഷിച്ച് എത്രയോ മുന്നില്‍ ആണ്.മാനേജര്‍ സൌത്ത് ഗെയ്റ്റിനു അല്പം വിമര്‍ശനം കേള്‍ക്കുന്നുണ്ട് എങ്കിലും ഇംഗ്ലണ്ട് ടീമിലെ വെറ്ററന്‍ താരങ്ങളും അത് പോലെ പ്രതിഭയുള്ള യുവ താരങ്ങളും ഈ ടീമിനെ ലോകത്തിലെ തന്നെ ഏറ്റവും സ്ഥിരതയുള്ള ഒരു ടീമാക്കി മാറ്റുന്നു.മറുവശത്ത് ഫോമില്‍ ഉള്ള വിനീഷ്യസ്,റോഡ്രിഗോ എന്നിവരില്‍ ആണ് ബ്രസീലിന്റെ എല്ലാ പ്രതീക്ഷയും.