2034 ഫിഫ ലോകകപ്പ് ബിഡ് സമര്‍പ്പിച്ച് സൗദി അറേബ്യ
2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ തങ്ങളുടെ ഔപചാരിക കാമ്പെയ്ൻ ആരംഭിച്ചു.ഈ കാമ്പെയിന് വേണ്ടി സൌദി ഫൂട്ബോള്‍ കൊണ്ട് വന്നിരിക്കുന്ന ബിഡ് മുദ്രാവാക്ക്യം “ഒരുമിച്ച് വളരാം” എന്നതാണ്.2034 ലോകക്കപ്പിന് വേണ്ടി ഇതുവരെ ഏത് രാജ്യവും ബിഡ് നല്‍കിയിട്ടില്ല,അതിനാല്‍ ഈ വര്‍ഷം അവസാനം സൌദിക്ക് തന്നെ അതിനുള്ള അവസരം ഫിഫ നല്‍കിയേക്കും.
2034 നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോകക്കപ്പില്‍ 48 ടീമുകള്‍ പങ്കെടുക്കും.അടുത്ത ലോകക്കപ്പില്‍ മുതല്‍ തന്നെ രാജ്യങ്ങളുടെ എണ്ണം 48 ആക്കി ഫിഫ ഉയര്‍ത്തി കഴിഞ്ഞു.സൌദിക്ക് ഒപ്പം ലോകക്കപ്പില്‍ ആതിഥേയത്വം വഹിക്കാന്‍ പലര്‍ക്കും താല്‍പര്യം ഉണ്ടായിരുന്നു എങ്കിലും ഒറ്റയ്ക്ക് തന്നെ നടത്തണം എന്ന പിടിവാശി സൌദിക്ക് ഉണ്ടായിരുന്നു.2026 ലോകക്കപ്പ് അമേരിക്ക-കാനഡ-മെക്സികോ മണ്ണിലും 30 ലെ വേള്‍ഡ് കപ്പ്