സുൽത്താൻ ഓഫ് ജോഹർ കപ്പ്: സെമിഫൈനലിൽ ജർമ്മനിയോട് തോറ്റ് ഇന്ത്യ
മലേഷ്യയിൽ വെള്ളിയാഴ്ച നടന്ന സുൽത്താൻ ഓഫ് ജോഹർ കപ്പിന്റെ സെമിഫൈനലിൽ ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീം ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ജർമനിയോട് 6-3ന് തോറ്റു.
ജർമ്മനിയുടെ ക്രിസ്റ്റ്യൻ ഫ്രാൻസ് (16′), നികാസ് ബെറെൻഡ്‌സ് (29′, 45′), പീർ ഹിൻറിച്ച്‌സ് (43′, 48′), സ്‌പെർലിംഗ് ഫ്ലോറിയൻ (49′) എന്നിവർ ആധിപത്യം പുലർത്തിയപ്പോൾ അമൻദീപ് ലക്ര (35′) ഉത്തം സിംഗ് (58′), രോഹിത് (60′) എന്നിവർ ഇന്ത്യക്കായി സ്‌കോർ ചെയ്തു.