പ്രീമിയര്‍ ലീഗിലെ ആദ്യ ജയം ഗംഭീരമാക്കി എവര്ട്ടന്
പ്രീമിയര്‍ ലീഗില്‍ റിലഗേഷന്‍ ഭീഷണി നേരിടുന്ന ലൂട്ടോണ്‍ ടൌണും വൂള്‍വ്സും തമ്മില്‍ ഇന്നലെ നടന്ന മല്‍സരം സമനിലയില്‍ പിരിഞ്ഞു.നിശ്ചിത 90 മിനുട്ടില്‍ ഇരു കൂട്ടരും ഓരോ ഗോള്‍ വീതം നേടി.പത്തൊന്‍പതാം സ്ഥാനത്ത് ഉള്ള ലൂട്ടോണ്‍ ആയിരുന്നു വൂള്വ്സിനെക്കാള് അപകടക്കാരികള്‍.മല്‍സരത്തില്‍ ആകെ 20 ഷോട്ടുകള്‍ അവര്‍ നേടിയിട്ടുണ്ട്.വൂള്‍വ്സിന് വേണ്ടി പെഡ്രോ നെറ്റോ ഗോള്‍ നേടിയപ്പോള്‍ ലൂട്ടോണ്‍ ടൌണിന് വേണ്ടി സമനില ഗോള്‍ പിറന്നത് കാള്‍ട്ടണ്‍ മോറിസിന്റെ ബൂട്ടില്‍ നിന്നായിരുന്നു.
പ്രീമിയര്‍ ലീഗിലെ ആദ്യ വിജയം അവിസ്മരണീയം ആക്കി ഏവര്ട്ടന്.ഇന്നലെ നടന്ന മല്‍സരത്തില്‍ കരുത്തര്‍ ആയ ബ്രെന്റ്ഫോര്‍ഡിനെ അവരുടെ നാട്ടില്‍ പോയി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിക്കാന്‍ എവര്ട്ടന് കഴിഞ്ഞു.എവര്ട്ടന് വേണ്ടി അബ്ദുളെ ഡൗക്യുറെ ജെയിംസ് തർകോവ്സ്കി , ഡൊമിനിക് കാൽവർട്ട്-ലെവിൻ എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയപ്പോള്‍ ബ്രെന്റ്ഫോര്‍ഡിന് വേണ്ടി ഏക ഗോള്‍ നേടിയത്






































