EPL 2022 European Football Foot Ball International Football Top News transfer news

ഖത്തർ ലോകകപ്പ് ഒരു തട്ടിപ്പ് !!!!!!!!!!!!

September 5, 2023

ഖത്തർ ലോകകപ്പ് ഒരു തട്ടിപ്പ് !!!!!!!!!!!!

2022-ൽ ഖത്തറിൽ അരങ്ങേറിയ ഫിഫ ലോകകപ്പിനെക്കുറിച്ച് നെതർലൻഡ്‌സിന്റെ മുൻ പരിശീലകൻ ലൂയിസ് വാൻ ഗാൽ ചില വിനാശകരമായ ആരോപണങ്ങൾ ഉന്നയിച്ചു.കഴിഞ്ഞ ലോകക്കപ്പ് മെസ്സിയെ കൊണ്ട് നേടിക്കാന്‍ വേണ്ടി പലരും ചരട് വലിച്ചു എന്നായിരുന്നു അദ്ദേഹം ഉയര്‍ത്തിയ ആരോപണം.

Explosive Twitter Thread Backs Van Gaal's Claim That World Cup Was Rigged  for Messi - SportsBrief.com

 

“എനിക്ക് ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാൻ താൽപ്പര്യമില്ല. അർജന്റീന എങ്ങനെയാണ് ഗോളുകൾ നേടുന്നതെന്നും ഞങ്ങൾ എങ്ങനെ ഗോളുകൾ നേടുന്നുവെന്നും കളി കണ്ട ആളുകള്‍ക്ക് അറിയാം.ചില അർജന്റീന കളിക്കാർ പരിധി വിട്ടു പെരുമാറിയിട്ടും ഒരു ശിക്ഷയും ലഭിച്ചില്ല.ഇതൊക്കെ കാണുമ്പോള്‍ ഇതെല്ലാം മുൻകൂട്ടി നിശ്ചയിച്ച കളിയാണെന്ന് ഞാൻ കരുതുന്നു.”ഡച്ച് പ്രസിദ്ധീകരണമായ നോസിനു നല്‍കിയ അഭിമുഖത്തില്‍ ആണ് മുന്‍ ബാഴ്സ താരം ഇങ്ങനെ പറഞ്ഞത്.ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡച്ച് ടീമിനെ ഷൂട്ട്‌ ഔട്ടില്‍ തോല്‍പ്പിച്ചാണ് അര്‍ജന്‍റ്റീന കപ്പിലേക്ക് മുന്നേറിയത്.

Leave a comment