Cricket cricket worldcup Cricket-International Epic matches and incidents IPL IPL-Team legends Top News

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ തിരഞ്ഞെടുത്ത് ടോം മൂഡി ; സൂര്യകുമാർ യാദവ് , സഞ്ജു സാംസണ്‍ ഔട്ട്‌

August 30, 2023

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ തിരഞ്ഞെടുത്ത് ടോം മൂഡി ; സൂര്യകുമാർ യാദവ് , സഞ്ജു സാംസണ്‍ ഔട്ട്‌

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരവും ഇന്ത്യൻ പ്രീമിയർ ലീഗ് കോച്ചും കൂടിയായിരുന്ന ടോം മൂഡി 2023 ലെ ഐ‌സി‌സി ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനായി തിരഞ്ഞെടുത്തു.അദ്ദേഹം തന്‍റെ ടീമില്‍ നിന്ന് സൂര്യകുമാർ യാദവിനെയും  സഞ്ജു സാംസണിനെയും ഒഴിവാക്കിയിരുന്നു.യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിങ്ങനെ നാല് സ്പിന്നര്‍മാരെ വെച്ചാണ്‌ അദ്ദേഹം തന്‍റെ ടീം നിര്‍മിച്ചത്.

Tom Moody expected to apply for Indian cricket team's head coach position

രോഹിത് ശർമ്മ, വിരാട് കോലി, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരെ സ്പെഷ്യലിസ്റ്റ് ബാറ്റർമാരായി മൂഡി ഉൾപ്പെടുത്തി, കെ എൽ രാഹുലും ഇഷാൻ കിഷനും വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകള്‍.ഹാർദിക് പാണ്ഡ്യ തന്നെ ആണ് അദ്ദേഹത്തിന്റെ പ്രധാന ഓള്‍ റൌണ്ടര്‍.പേസ് ഡിപ്പാർട്ട്‌മെന്റിൽ അദ്ദേഹം പുതിയ പരീക്ഷണങ്ങള്‍ക്ക് ഒന്നും മുതിര്‍ന്നില്ല – ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.

Leave a comment