Cricket Cricket-International Epic matches and incidents legends Top News

” ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ എട്ട് നിലയില്‍ തോല്‍പ്പിക്കും!!!!! ” – ഗ്ലെന്‍ മഗ്രാത്ത്

July 25, 2023

” ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ എട്ട് നിലയില്‍ തോല്‍പ്പിക്കും!!!!! ” – ഗ്ലെന്‍ മഗ്രാത്ത്

നാലാം ആഷസ് ടെസ്റ്റ്‌ ക്രിക്കറ്റില്‍ കാണിച്ച പ്രകടനം ആണ് ഓസീസ് അഞ്ചാം മത്സരത്തിലും കാണിക്കുന്നത് എങ്കില്‍ ഇംഗ്ലണ്ട് അവരെ നിഷ്കരുണം തകര്‍ക്കും എന്ന അഭിപ്രായം വെളിപ്പെടുത്തി മുന്‍ ഓസീസ് ഇതിഹാസം ആയ ഗ്ലെന്‍ മഗ്രാത്ത്.2-1 ന് പിന്നിലാണ് എങ്കിലും ഓസീസിനെക്കായിലും എത്രയോ മികച്ച ടീമാണ്  ഇംഗ്ലണ്ടിന്‍റെ എന്നും അദ്ദേഹം പറഞ്ഞു.

ചില പിഴച്ച തീരുമാനങ്ങളും നിര്‍ഭാഗ്യവും മൂലമാണ് ഇംഗ്ലണ്ട് ഇപ്പോള്‍ നടക്കുന്ന ആഷസ്  പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി.മൂന്നാം ദിവസം ലഞ്ച് കഴിഞ്ഞതിനു ശേഷം ഓസീസിനെ ബാറ്റിങ്ങിന് പറഞ്ഞയച്ചിരുന്നു എങ്കില്‍ നാലാം ടെസ്റ്റില്‍ ജയിക്കാന്‍ ഇംഗ്ലണ്ട് ടീമിന് കഴിഞ്ഞിട്ടുണ്ടാവും ,എന്നാല്‍ അവര്‍ ലഞ്ച് കഴിഞ്ഞതിനു ശേഷവും ബാറ്റ് ചെയ്തത് തെറ്റായ തീരുമാനം ആയിരുന്നു എന്നും ഇതാണ് മത്സരത്തിന്‍റെ ഗതി മാറാന്‍ കാരണം എന്നും അദ്ദേഹം വെളിപ്പെടുത്തി.

Leave a comment