റാവൽപിണ്ടി പിച്ചിനെ വിമർശിക്കാന്‍ താന്‍ ആള്ളല്ല എന്ന് പാറ്റ് കമിന്‍സ്
കാൽ നൂറ്റാണ്ടിനിടെ പാക്കിസ്ഥാനിൽ തന്റെ ടീമിന്റെ ആദ്യ ടെസ്റ്റ് ചൊവ്വാഴ്ച റാവൽപിണ്ടിയിൽ സമനിലയിൽ അവസാനിച്ചപ്പോള്‍ മോശം വിക്കറ്റിനെ കുറിച്ചുള്ള അഭിപ്രായം താന്‍ പറയുന്നില്ല എന്ന് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിൻസ്.കളിക്കാരുടെ മറുപടി ബാറ്റും പന്തും തമ്മിലുള്ള ന്യായമായ പോരാട്ടമാണ് എന്നാണ് തന്റെ വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു.
ഇത് ആരാധകർക്കും നിങ്ങൾക്കും (മാധ്യമങ്ങൾ) പുറത്ത് നിന്ന് കാണാനും കാഴ്ചയെ വിലയിരുത്താനും വേണ്ടിയാണ്.മത്സരശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മത്സര ഫലത്തെ താന്‍ കുറച്ച് കാണുന്നില്ല എന്നും പിച്ച് പരമ്പരാഗതമായി വളരെ വ്യതസ്തം ആണ് എന്നും അദ്ദേഹം പിന്നീട് കൂട്ടിച്ചേര്‍ത്തു.രണ്ടാം ഇന്നിങ്ങ്സില്‍ പാക്കിസ്ഥാന് വിക്കറ്റ് നഷ്ട്ടപ്പെടാതെ 252 റണ്‍സ് നേടി കൊണ്ട് അഞ്ചാം ദിനം കളി നിര്‍ത്തി.






































