സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച് ഇന്ത്യ
ടി 20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ പരിശീലന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ ഇന്ത്യ.രാഹുൽ ആറ് ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 24 പന്തിൽ 51 റണ്‍സ് ബാറ്റിങ് നേടുകയും കിഷൻ 46 പന്തിൽ ഏഴ് ബൗണ്ടറികൾ കൂടാതെ മൂന്ന് സിക്സറുകളോടെ 70 റൺസിന്റെ അകമ്പടിയോടെ 189 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ പിന്തുടർന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ട്ടത്തില്‍ 188 റണ്‍സ് നേടി.ജോണി ബെയര്‍സ്റ്റോ,മൊയീന്‍ അലി എന്നിവരുടെ ഇന്നിങ്ങ്സ് ആണ് ഇംഗ്ലണ്ടിനു റണ്‍സ് പടുത്തുയര്താന് സഹായിച്ചത്.ഷമി,ബുമ്ര എന്നിവര്‍ ലൈനില്‍ പന്തെറിഞ്ഞു എങ്കിലും വെറെരന് ബോളര്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്നലത്തെ മല്സരത്തിതന്റെ താളം കണ്ടെത്താന്‍ പാടുപെട്ടു.നാലോവറില്‍ താരം വഴങ്ങിയത് 54 റണ്‍സ് ആയിരുന്നു.






































