ആഷസ് ; ഈ ആഴ്ച്ച തീരുമാനം എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്
ഓസ്ട്രേലിയയിലെ കൊറോണ വൈറസ് പ്രോട്ടോക്കോളുകളുടെ കർശനത മൂലം ഈ വർഷം അവസാനം ആഷസ് മുന്നോട്ട് പോകുമോ എന്ന് തീരുമാനിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് മേധാവികൾ ഈ ആഴ്ച യോഗം ചേരും. അഡ്ലെയ്ഡ്, മെൽബൺ, സിഡ്നി, പെർത്ത് എന്നിവിടങ്ങളിൽ കൂടാതെ ബ്രിസ്ബേനിലും മത്സരങ്ങള്‍ അരങ്ങേറുന്നുണ്ട്.ഡിസംബര്‍ 8 ന് ആണ് മത്സരം തുടങ്ങാന്‍ പോകുന്നത്.
“ആരോഗ്യവും ക്ഷേമവും മുൻപന്തിയിൽ ഉള്ളതിനാൽ, കളിക്കാർക്കും മാനേജുമെന്റുകൾക്കും മികച്ച പ്രകടനം നടത്താനുള്ള സാഹചര്യങ്ങളുമായി ടൂർ മുന്നോട്ട് പോകുമെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ശ്രദ്ധ.ഈ ആഴ്ചയുടെ അവസാനത്തിൽ ECB ബോർഡ് യോഗം ഓസ്ട്രെലിയയില്‍ സാഹചര്യങ്ങള്‍ മതിയായതാണോ എന്നു വിലയിരുത്തി തീരുമാനം എടുക്കും എന്നും കൂടാതെ പരമ്പരയ്ക്ക് അനുയോജ്യമായ ഒരു ടീമിനെ തിരഞ്ഞെടുക്കുകയും ചെയ്യും.”ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തിങ്കളാഴ്ച പറഞ്ഞു.
“