Olympics Top News

സിന്ധുവിന് സെമിഫൈനലിൽ തോൽവി

July 31, 2021

author:

സിന്ധുവിന് സെമിഫൈനലിൽ തോൽവി

ടോകിയോ ഒളിമ്പിക്സ് വനിതാ ബാഡ്മിന്റൺ ഫൈനൽ ലക്ഷ്യമിട്ട സിന്ധുവിന് തോൽവി. മുൻ ലോക ഒന്നാം നമ്പർ താരത്തോടാണ് തോറ്റത്. ചൈനീസ് തയ്പെയുടെ തായി സുയിങ്ങിനോടാണ് നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെട്ടത്. സ്കോർ : 21-18, 21-12.

ഇനി വെങ്കല മേഡലിനയുള്ള പോരാട്ടം ചൈനീസ് താരത്തോട് നടക്കും. ആദ്യ സെറ്റിൽ മികച്ച പോരാട്ടമാണ് സിന്ധു നടത്തിയത്. വാശിയെറിയ സെറ്റിൽ ചൈനീസ് താരം ജയിച്ചപ്പോൾ സിന്ധുവിന്റെ ആത്മവിശ്വാസം ചോർന്നുപോയി. രണ്ടാം സെറ്റിൽ ചൈനീസ് താരം അതിവേഗത്തിൽ സ്കോർ ചെയ്തപ്പോൾ സിന്ധുവിന്റെ പോരാട്ടം ഒന്ന് പൊരുതാൻ പോലും നില്കാതെ അവസാനിച്ചു.

Leave a comment