Cricket Top News

ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റി: ഇന്ത്യക്ക് ബാറ്റിംഗ്

July 28, 2021

author:

ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റി: ഇന്ത്യക്ക് ബാറ്റിംഗ്

കോവിഡ് നിഴലിൽ നടക്കുന്ന രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൌളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ ക്രുനാൾ പണ്ഡിയാ പോസിറ്റീവ് ആയതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റിയതാണ് മത്സരം. ആദ്യ ട്വന്റി ട്വന്റി ജയിച്ച ഇന്ത്യക്ക് ഇന്നത്തെ മത്സരം കൂടെ ജയിക്കാനായാൽ പരമ്പര നേടാം.

റുതുരാജ് ഗെയ്ക്വഡ്, മലയാളി ദേവടത്ത് പടിക്കൽ എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. സഞ്ജു സംസാൺ ആണ് വിക്കറ്റ് കീപ്പർ.

ടീം സ്‌ക്വാഡ് : ശിക്കാർ ധവാൻ, റുതുരാജ് ഗെയ്ക്വഡ്, ദേവടത്ത് പടിക്കൽ, സഞ്ജു സാംസൻ, നിതിഷ് റാണ, ബുവനേശ്വർ കുമാർ, കുൽദീപ് യദാവ്, രാഹുൽ ചാഹാർ, നവദീപ് സൈനി, ചേതൻ സക്കറിയ, വരുൺ ചക്രവർത്തി.

Leave a comment