Cricket Cricket-International Top News

ഓസ്ട്രേലിയക്ക് ജയം ; വെസ്റ്റ് ഇന്‍ഡീസ് പരമ്പര നേടി കംഗാരുക്കള്‍

July 27, 2021

ഓസ്ട്രേലിയക്ക് ജയം ; വെസ്റ്റ് ഇന്‍ഡീസ് പരമ്പര നേടി കംഗാരുക്കള്‍

മൂനാമാതെയും അവസാനത്തെയും എകദിന മത്സരം ജയം നേടി കൊണ്ട് വിന്‍ഡീസിനെതിരെ പരമ്പര ഓസ്ട്രേലിയ 2-1 ന്  സ്വന്തമാക്കി.റോസ് നേടി ബാറ്റിംഗ് ചെയ്യാന്‍ തീരുമാനിച്ച വിന്‍ഡീസിനെ 45 ഓവറില്‍ 152 റണ്‍സില്‍ ഒതുക്കാന്‍ ഓസീസിനായി.മൂന്നു വിക്കറ്റ് നേടി കൊണ്ട് സ്റ്റാര്‍ക്ക് ഈരണ്ട് വിക്കറ്റ് നേടി കൊണ്ട് ജോഷ്‌ ഹേസില്‍വുഡ്,ആഷ്ട്ടന്‍ അഗര്‍,ആദം സാമ്പ  എന്നിവര്‍  ഓസീസ് ബോളിംഗ് നിരയില്‍ മികച്ച നിന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നാല് വിക്കറ്റ് നഷ്ട്ടത്തില്‍ സ്കോര്‍ ചേസ് ചെയ്തു.ഹാഫ് സെഞ്ചുറി പൂര്‍ത്തിയാക്കിയ മാത്യൂ വേഡ് ആഉന്‍ ഓസീസ് നിരയില്‍ മികച്ച ബാറ്റിംഗ് കാഴ്ച്ചവച്ചത്.ആഷ്ട്ടന്‍ അഗര്‍ മാന്‍ ഓഫ് തി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് മാന്‍  ഓഫ് തി സീരീസ്

Leave a comment