ക്യാപ്റ്റൻ മർസേലോ
അബ്യുഹങ്ങൾക്ക് വിട , റയൽ മാഡ്രിഡ് ഒരിക്കലും മർസിലോയെ വിൽക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്ന് വെളിപ്പെടുത്തി മാഡ്രിഡിൻ്റെ പ്രസിൻഡൻ്റ് ഫ്ലൊരെൻ്റിനോ പേരെസ്. തന്നെയുമല്ല മാർസിലോ തങ്ങളുടെ കീ പ്ലയേർ കൂടി ആണ്. വരുന്ന സീസണിൽ മർസിലോ ആണ് റയലിൻ്റെ ക്യാപ്റ്റൻ എന്നും അദേഹം കൂട്ടിച്ചേർത്തു.
മർസേലോയ്ക്ക് പകരം ഒരു നല്ല ലെഫ്റ്റ് ബാകിനെ കണ്ടെത്തുക എന്ന് പറയുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ചരിത്രത്തിലെ ഏറ്റവും നല്ല ലെഫ്റ്റ് ബാക് ആണ് മർസേലോയും റോബർട്ടോ കാർലോസും.






































