European Football Foot Ball Top News transfer news

കിംഗ്സ്ലി കുമാന് വേണ്ടി ബാർസിലോന…

June 19, 2021

author:

കിംഗ്സ്ലി കുമാന് വേണ്ടി ബാർസിലോന…

ട്രാൻസ്ഫർ ജാലകത്തിൽ ബർസിലോണയുടെ ഫ്രഞ്ച് താരം ഡെംബലെ വിട്ടു നൽകി ബയേൺ മ്യുനിച്ചിൻ്റെ കൂമാനേ ബാർസയിൽ എത്തിക്കാൻ ശ്രമം. ബാർസയെ കൂടാതെ ഇംഗ്ലീഷ് ക്ലബ്ബ്കളായ ചെൽസിയും, മഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തുണ്ട്. കൂമാൻ്റെ ഓഫർ തുക ബാർസ പുറത്ത് വിട്ടിട്ടില്ല.

ബർസിലോണയിൽ താൻ തുടരുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇല്ല എന്ന് ഒസുമാൻ
ഡെംബലെ. തനിക്ക് ഇത് വരെ യാതൊരു ഓഫറും നൽകിയിട്ടില്ല എന്ന് ഡെംബലെ പറഞ്ഞു. താൻ എന്തായാലും കരാർ ചർച്ചകളിൽ ഇപ്പൊൾ തൽപരനല്ലെന്നും, യൂറോ കപ്പിലാണ് എൻ്റെ ശ്രദ്ധ എന്നും അദേഹം പറഞ്ഞു.

Leave a comment