More than a game !!
പെട്ടെന്ന് കളിക്കളത്തിൽ കുഴഞ്ഞുവീഴുന്ന എറിക്ക്സന് വൈദ്യ സഹായം നൽകുമ്പോൾ ചുറ്റും കണ്ണീർ മതിലാവുന്ന ടീം അംഗങ്ങൾ …
അദ്ദേഹത്തിന്റെ സഹധർമ്മിണിയെ ഓടിയെത്തി ആശ്വസിപ്പിക്കുന്ന സൈമൺ കെയോർ എന്ന നായകൻ ..
ദേശീയ പതാക നൽകി ഒരു രാജ്യത്തിൻറെ കരുതൽ പ്രഖ്യാപിക്കുന്ന ഫിൻലാൻഡ് ആരാധകർ …
ഒരു ലോകം മുഴുവൻ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന നിമിഷങ്ങൾ ….
എറിക്സണ് രക്ഷപെട്ട വാര്‍ത്ത വരുമ്പോള്‍ ഈ ലോകത്ത് പരസ്പരം അറിയാത്ത ദശലക്ഷ കണക്കിന് മനുഷ്യര്‍ സമാധിക്കുകയാണ്…
ഇത് ഫുട്ബോൾ ആണ്..ഇവിടെ ഇങ്ങനാണ് ..