യുവന്റസ് മോശം ഫോമിലയത്തിനാല് റൊണാള്‍ഡോ എന്തു പിഴച്ചു എന്നു അലെഗ്രി
മുന്‍ യുവന്റസ് കോച്ചും റൊണാള്‍ഡോയെ പരിശീലിപ്പിച്ച ഫൂട്ബോള്‍ താരം ആയ മാസിമിലിയാനോ അല്ലെഗ്രി യുവന്റസ് മോശം കാഴ്ചവക്കുന്നതില്‍ എന്തിനാണ് എല്ലാവരും റൊണാള്‍ഡോയെ പഴിക്കുന്നത് എന്നു തനിക്ക് മന്സിലാവുന്നില്ല എന്നു പറഞ്ഞു. കാലങ്ങളോളം യുവന്റസിനെ പരിശീലിപ്പിച്ച മാസിമിലിയാനോ അല്ലെഗ്രിയെ 2018നു ക്ലബ് ഫയര്‍ ചെയ്തിരുന്നു.

“വിജയിക്കാനായി പ്രോഗ്രാം ചെയ്ത മനസ്സ് അവനുണ്ട് എന്നതാണ് ക്രിസ്റ്റ്യാനോയുടെ കരുത്ത്.അഞ്ച് ബാലൺ ഡി ട്രോഫികൾ, ചാമ്പ്യൻസ് ലീഗ്, നിരവധി കിരീടങ്ങൾ അദ്ദേഹം നേടിയ താരം ഓരോ ദിവസവും അദ്ദേഹം പുതിയ പ്രചോദനം ഉള്‍കൊണ്ട് കളിക്കുന്നു. അദ്ദേഹവും ഒരു മനുഷ്യന് ആണ് തെറ്റുകള്‍ ചെയ്യുന്ന ഒരു മനുഷ്യന്.ഡിഫന്റര്‍മാരെ ഇത്രയധികം വിറപ്പിക്കുന്ന ഏത് അറ്റാകാറെ ആണ് നിങ്ങള്‍ കണ്ടിട്ടുള്ളത്.”അല്ലെഗ്രി സ്കൈ സ്പോർട്ട് ഇറ്റാലിയയോട് പറഞ്ഞു.