European Football Foot Ball Top News

ആഴ്സണലിന് വിജയം

October 23, 2020

ആഴ്സണലിന് വിജയം

റാപ്പിഡ് വിയന്നയിൽ നടന്ന 2-1 യൂറോപ്പ ലീഗ് വിജയത്തിൽ മിഡ്ഫീൽഡറുടെ മികച്ച  അരങ്ങേറ്റത്തിന് ശേഷം  തോമസ് പാർട്ടിയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കാമെന്ന്  ആഴ്സണൽ ബോസ് മൈക്കൽ അർട്ടെറ്റ പറഞ്ഞു.രണ്ടാം പകുതിയിൽ ഡേവിഡ് ലൂയിസും പിയറി-എമെറിക് ഓബാമേയാങ്ങും രണ്ട് ഗോളുകൾ നേടി വിയന്നക്ക് വേണ്ടി  ഏക ഗോള്‍  ടാക്സയാര്‍ക്കീസ് ഫൌന്‍ടാസ് ആണ്.

പാർട്ടിയെ ഒപ്പിടാൻ 45 മില്യൺ ഡോളർ നല്‍കിയത് ഇപ്പോള്‍ ആഴ്സണല്‍ ആശ്വസിക്കുന്നുണ്ടാകും.മുൻ അറ്റ്ലെറ്റിക്കോ മാഡ്രിഡ് കളിക്കാരൻ മിഡ്ഫീൽഡിലെ ശാന്തമായ സാന്നിധ്യമായിരുന്നു.അദ്ദേഹം എതിര്‍ ടീം നീക്കങ്ങള്‍ എല്ലാം തകര്‍ക്കുകയും മികച്ച രീതിയില്‍ കളി  ബില്‍ഡ് ചെയുകയും ചെയ്തു.മല്‍സരത്തിലെ ആദ്യ ഗോള്‍ പിറന്നത് രണ്ടാം പകുതിയില്‍ ആയിരുന്നു ആദ്യ ഗോള്‍ നേടിയത് റാപിഡ് വിയന്നയും.

Leave a comment