cricket worldcup Epic matches and incidents Top News

അഭിനന്ദനങ്ങൾ മാക്സ്വെൽ; മികവാർന്ന വിജയത്തിന്

September 17, 2020

അഭിനന്ദനങ്ങൾ മാക്സ്വെൽ; മികവാർന്ന വിജയത്തിന്

ഫോമിലുള്ള മാക്സ്വെല്ലിന് ഒരു ഗ്രൗണ്ടും വലുതല്ല, ഗ്രൗണ്ടിന്റെ ചെറിയ വശം മാത്രം വീക്ഷിച്ചു അവിടേക്ക് ഷോട്ട് ഉതിർക്കാൻ ശ്രദ്ധിക്കേണ്ടതില്ല, ഗ്രൗണ്ടിലെ ഏതൊരു മൂലയിലേക്കും അയാൾ റണ്ണുകൾ നേടി കൊണ്ടിരിക്കും. സ്പിന്നർമാറിൽ നിന്ന് പിറവിയെടുക്കുന്ന ബോളുകൾ വായുവിൽ മൈലുകൾ താണ്ടും,….. ഫാസ്റ്റ് ബോള്ളേഴ്‌സിനെ പ്രഹരിക്കുന്നത് കാണുമ്പോൾ ഏകദിന ക്രിക്കറ്റിൽ ഇങ്ങെനെയൊരു ഹിറ്റർ പിറവി കൊണ്ടിട്ടുണ്ടോ എന്ന തോന്നൽ നൽകും, തന്റേതായ ദിവസം ആ ബാറ്റുകൊണ്ട് സാധിക്കാത്തതായി ഒന്നുമില്ലെന്നയാൾ ക്രിക്കറ്റ്‌ ആരാധകരെ വിശ്വസിപ്പിക്കും..

Leave a comment