Foot Ball Top News

നാപോളി 2 – 0 സസുവോളോ

July 26, 2020

നാപോളി 2 – 0 സസുവോളോ

സീരി എ യിൽ നാപോളിക്ക് മികച്ച വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നാപോളി സസുവോളയെ തോല്പിച്ചത്. നാപോളിക്കായി എൻസൈഡ് ഹൈസജ് [8′], അലൻ [90+3′] എന്നിവർ ലക്‌ഷ്യം കണ്ടു. വിജയത്തോടെ 59 പോയിന്റുമായി നാപോളി ഏഴാം സ്ഥാനത്താണ്. എട്ടാം സ്ഥാനത്തുള്ള സസുവോളയെക്കാൾ 9 പോയിന്റ് ലീഡും കിട്ടിയതിനാൽ യൂറോപ്പ ലീഗിലേക്ക് പ്രവേശനം നാപോളിക്ക് ലഭിക്കാൻ സാധ്യത.

Leave a comment