6 കളികൾ മാത്രം ബാക്കി നിൽക്കേ റൊണാൾഡോയെ കാത്തിരിക്കുന്ന റെക്കോഡുകൾ
ഏഴു ഗോളുകൾ നേടിയാൽ ലെവൻഡോസ്‌കിയെ മറികടന്ന് യൂറോപ്യൻ ഗോൾഡൻ ബൂട്ട് ഇത്തവണ റോണോ കരസ്ഥമാക്കും. മാത്രമല്ല 5 എണ്ണം തികച്ചാൽ യുവന്റസിന്റെ സീരി എ സിംഗിൾ സീസൺ ഗോൾ റെക്കോർഡ് ഉടമകൂടിയാകും. ഇനി 9 എണ്ണം നേടിയാൽ ഹിഗുവൈന്റെ ഒരു സീസണിൽ 36 എന്ന സീരി എ റെക്കോർഡ്. 4 എണ്ണം കൂടി നേടിയാൽ എല്ലാ കോംപിറ്റീഷിണിലുമായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവുമാകും. ഇപ്പളെ 1999/00 സീസണ് ശേഷം 2 സീസണുകളിൽ നിന്നായി 49 ഗോളുകൾ നേടി ഷെവയുടെ 48 എന്ന റെക്കോഡ് മറികടന്നിരിക്കുന്നു ഈ 35 കാരൻ.