Foot Ball Top News

എവെർട്ടനെ മലർത്തിയടിച്ചു ചെന്നായ്ക്കൾ മുന്നോട്ട്

July 12, 2020

എവെർട്ടനെ മലർത്തിയടിച്ചു ചെന്നായ്ക്കൾ മുന്നോട്ട്

പ്രീമിയർ ലീഗിൽ ന്യൂനോ എസ്പിരോടോ സാൻറ്റോയുടെ പിള്ളേർ മറ്റൊരു വമ്പൻ വിജയം സ്വന്തമാക്കി.എവെർട്ടനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വൂൾവസ് പരാജയപ്പെടുത്തിയത്. വിജയത്തോടെ യൂറോപ്യൻ സ്വപ്നങ്ങൾ ചെന്നായ്കൾക്ക് കൂടുതൽ യാഥാർഥ്യമായി.

ആതിഥേയർക്കായി റൗൾ ജിമെനസ്, ടെൻഡൻകെർ, ജോട്ട എന്നിവർ വലചലിപ്പിച്ചു. 16 ഗോളും 6 അസിസ്റ്റുമായി ജിമെനസ് മിന്നും ഫോമിലാണ്. പക്ഷെ കളിയിലെ താരം വൂൾവസ് മിഡ്‌ഫീൽഡർ ആയ റൂബൻ നെവേസ് ആണ്.

ruben neves vs everton

1 assist

92 passes

89% pass accuracy

3 key passes

12 accurate long balls

5 tackles won

3 interceptions

1 clearance

2 blocked shots

Leave a comment