മാന്ത്രിക ചിപ്പുമായി ഗ്രീസ്മാൻ വീണ്ടും – കാണാം വീഡിയോ
വിയ്യാറയലിനെതിരെ ബാഴ്സയുടെ മൂന്നാം ഗോൾ ആരാധകരുടെ കണ്ണിനൊഴഴകാണ്. ഫോമിന് കാര്യമായ ഇടിവ് സംഭവിച്ച ഗ്രീസ്മാനാണ് അത് സ്കോർ ചെയ്തത് എന്നുള്ളത് അതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. മെസ്സി നൽകിയ ബാക്ക് ഹീൽ പാസ് അനായാസം ചിപ്പ് ചെയ്ത് വല ചലിപ്പിച്ചപ്പോൾ അമ്പരന്നത് ഫുട്ബോൾ ലോകം.