റൊണാൾഡോ പാഴാക്കിയ പെനാൽറ്റിയും റെബിച്ചിന്റെ റെഡ് കാർഡും
17 ആം മിനുട്ടിൽ കിട്ടിയ പെനാൽറ്റി യുവന്റസിന്റെ റൊണാൾഡോ പാഴാക്കുന്നു. തൊട്ട് പുറകെ കാൽ അപായം വരുത്തുന്ന രീതിയിൽ ഉയർത്തിയതിന് മിലാന്റെ ആന്റെ റെബിച്ചിന് ചുവപ്പ് കാടും. അതെ ഇറ്റാലിയൻ ഫുട്ബോൾ മടങ്ങി വന്നിരിക്കുന്നു.
⚽️ Juventus vs AC Milan: CRISTIANO RONALDO missed penalty and a RED CARD for Rebic! pic.twitter.com/VZaIMknezP
— D9INE FOOTBALL 2020 (@D9INE_NEXUS_F1) June 12, 2020






































