പോർട്ടോ ലെഫ്റ്റ് ബാക്കായ അലക്സ് ടെല്ലസിനെ ലക്‌ഷ്യം വെച്ച് ചെൽസി
PSG യുടെ റഡാറിൽ പതിഞ്ഞെങ്കിലും അലക്സ് ടെല്ലസിനെ സ്വന്തമാക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ചെൽസി.ലെഫ്റ്റ് ബാക് പൊസിഷനിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ ഈ അറ്റാക്കിങ് മൈൻഡുള്ള ഫ്രീകിക് സ്പെഷ്യലിസ്റ്റിനാവും.പോർട്ടോക്ക് വേണ്ടി സീസണിൽ 8 ഗോളും 5 അസിസ്റ്റും നേടിക്കഴിഞ്ഞു 27 കാരനായ ബ്രസീലിയൻ.ലെസ്റ്റർ ബാക് ബെൻ ച്വലിനുവേണ്ടിയും ശ്രമിക്കുന്നുണ്ടെങ്കിലും 50 മില്യൺ എന്ന തുക കൂടുതലെന്ന നിലപാടിലാണ് ചെൽസി.






































