Foot Ball Top News

കാൽപന്ത് കളിയിലെ ആദ്യ ശതകോടിശ്വരനായി റൊണാൾഡോ

April 6, 2020

കാൽപന്ത് കളിയിലെ ആദ്യ ശതകോടിശ്വരനായി റൊണാൾഡോ

കാല്പന്തുകളിയിലെ ആദ്യ സഹസ്ര കോടീശ്വരൻ ആവുകയാണ് ക്ര്യസ്റ്റിയാനോ റൊണാൾഡോ… അതും കൊറോണ ഫണ്ടിന് വേണ്ടി യുവന്റസിലെ 4 ദശ ലക്ഷം പേ കട്ടിനു ശേഷവും.

ആദ്യമായി കായിക മേഖലയിൽ നിന്നു ഇത്രയും സമ്പാദിച്ചത് ഗോൾഫ് കളിക്കാരൻ ടൈഗർ വുഡ്‌സ് ആയിരുന്നു. 2009 ൽ
തുടർന്ന് ആ സ്ഥാനത്തു എത്തിയത് ബോക്‌സർ ഫ്ലോയിഡ് മേവെതർ ആണ്, 2017ൽ.

Leave a comment